Saturday, September 27, 2014
പാചകതൊഴിലാളികല്കുള്ള ഏകദീന പരിശീലനം
പാചകതൊഴിലാളികള്‍ക്കുള്ള ഏകദീന പരിശീലനം 27.09.2014 ബി.ആര്.സി യില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ.കാരുവള്ളില്‍ ശശി ഉദ്ഘാടനം നിര്‍വഹിച്ചു.യോഗത്തില്‍ ഡയറ്റു സീനിയര്‍ ലെക്ചര്‍.ശ്രീ.സുരേഷ്,ബി.പി.ഒ.എബി പാപ്പച്ചന് എന്നിവര്‍ സന്നിഹിദരായിരുന്നു.പരിശീലനത്തില്‍ ശ്രീ.രേഘുനാഥന്,ട്രെയിനര്‍.ശ്രീമതി.ബീന ഈനിവര്‍ പരിശീലനം നിയന്ത്രിച്ചു.
ക്ലസ്റ്റര്‍ പരിശീലനം
എസ്.എസ്.എ യുടെ നിര്‍ദേശപ്രകാരം 20.092014 -ല്‍ ശാസ്താംകോട്ട ബി.ആര്.സി യുടെ കീഴില്‍ നടന്ന ക്ലസ്റ്റര്‍ പരിശീലനം 16 ബാച്ച്കളിലായി 4 സെന്റര്കളില് നടന്നു.20 ആര്.പി.മാരും,17 ബി.ആര്.സി.അംഗങ്ങളും പരിശീലനം നിയന്ത്രിച്ചു.270 അധ്യാപകര്‍ പങ്കെടുത്തു
Friday, September 26, 2014
മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം
മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ശാസ്താംകോട്ട ബി.ആര്.സി യില്‍
ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ശ്രീ.വേണുഗോപാലകുറുപ്പ് നിര്‍വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിററി ചെയര്മാന് ശ്രീമതി ഓമന ശാന്തന്,ശാസ്താംകോട്ട പഞ്ചായത്ത്പ്രസിഡന്റ് ശ്രീമതി.എം.വി.താരാഭായി,ബ്ലോക്ക് പഞ്ചായത്ത് അംഗംതുണ്ടില് നൗഷാദ്,എ.ഇ.ഒ.ശ്രീമതി.ആരിഫ,തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)






















