ബി.ആര്‍.സി.ശാസ്താംകോട്ട

ബി.ആര്‍.സി.ശാസ്താംകോട്ട
ബി.ആര്‍.സി.ശാസ്താംകോട്ട

Saturday, September 27, 2014

ഗാന്ധി ജയന്തി ദിനാചരണം-ജില്ലാതല മത്സര വിജയികള്‍ക്ക് അനുമോദനവും,സമ്മാനദാനവും 02.10.2014 രാവിലെ 2 മണിക്ക്ജില്ലാപഞ്ചായത്ത്‌ ഐ.ടി.ഹാളില്‍ വെച്ച് നടക്കും


പാചകതൊഴിലാളികല്‍കുള്ള ഏകദീന പരിശീലനം


പാചകതൊഴിലാളികള്‍ക്കുള്ള ഏകദീന പരിശീലനം 27.09.2014 ബി.ആര്‍.സി യില്‍ കൊല്ലം ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ.കാരുവള്ളില്‍ ശശി ഉദ്ഘാടനം നിര്‍വഹിച്ചു.യോഗത്തില്‍ ഡയറ്റു സീനിയര്‍ ലെക്ചര്‍.ശ്രീ.സുരേഷ്,ബി.പി.ഒ.എബി പാപ്പച്ചന്‍ എന്നിവര്‍ സന്നിഹിദരായിരുന്നു.പരിശീലനത്തില്‍ ശ്രീ.രേഘുനാഥന്‍,ട്രെയിനര്‍.ശ്രീമതി.ബീന ഈനിവര്‍ പരിശീലനം നിയന്ത്രിച്ചു.


ഫോക്കസ്-2014 രണ്ടാമത്തെ മീറ്റിംഗ്

                                           ഫോക്കസ്-2014
26.09.2014 ബി.ആര്‍.സി യുടെ കീഴില്‍ നടന്ന ഫോക്കസ് മീറ്റിംഗ്ല്‍  11 സ്കൂളിലെയും ഹെഡ്മാസ്റ്റര്‍,എസ്‌.അം.സി.ചെയര്‍മാന്‍,മറ്റു അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു


ക്ലസ്റ്റര്‍ പരിശീലനം

എസ്‌.എസ്‌.എ യുടെ നിര്‍ദേശപ്രകാരം 20.092014 -ല്‍ ശാസ്താംകോട്ട ബി.ആര്‍.സി യുടെ കീഴില്‍ നടന്ന ക്ലസ്റ്റര്‍ പരിശീലനം 16  ബാച്ച്‌കളിലായി 4 സെന്‍റര്‍കളില്‍ നടന്നു.20 ആര്‍.പി.മാരും,17 ബി.ആര്‍.സി.അംഗങ്ങളും പരിശീലനം നിയന്ത്രിച്ചു.270 അധ്യാപകര്‍ പങ്കെടുത്തു

Friday, September 26, 2014

                                    29.08.14-ല്‍ നടന്ന എസ്‌.എം.സി.മീറ്റിംഗ് ചിത്രങ്ങല്‍                
Add caption
ശാസ്താംകോട്ട ബി.ആര്‍.സി യുടെ കീഴില്‍ 2014 ആഗസ്റ്റ്‌ മാസം 28,29 തീയതികളില്‍  7 സെന്‍റര്‍ല്‍ നടന്ന എസ്‌.അം.സി.മീറ്റിംഗ്  എസ്‌.അം.സി.മെമ്പര്‍മാര്‍,രക്ഷകര്‍ത്താക്കളും ഉള്‍പ്പെടെ 329 പേര്‍ പങ്കെടുത്തു.


ഫോക്കസ്-2014 ശാസ്താംകോട്ട ബി.ആര്‍.സി യില്‍

ശാസ്താംകോട്ട ബി.ആര്‍.സി യില്‍ നടന്ന ഫോക്കസ് മീറ്റിംഗ് കൊല്ലം ഡി.പി.ഒ(എസ്‌.എസ്‌.എ) നയിക്കുന്നു.
Add caption
55 അംഗങ്ങല്‍ പങ്കെടുത്ത മീറ്റിംഗില്‍ എ.ഇ.ഒ.ശ്രീമതി.ആരിഫ,ബി.പി.ഒ.എബി പാപ്പച്ചന്‍ എന്നിവര്‍ സംസാരിച്ചു.
2014 ജൂലൈ മാസം15,16,,17,18 എന്നീ തീയതികളില്‍ ബി.ആര്‍.സി യില്‍ വെച്ച് നടന്ന  മെഡിക്കല്‍ ക്യാമ്പിനു Dr.sanjay Raju,Dr.Sivasudan,Dr.Arun Thomas എന്നിവര്‍ പരിശോധനക്ക് നേത്ര്യത്യം നല്‍കുകയും ചെയ്തു.